Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:28 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വായ്ക്കുള്ളിലുണ്ടാകുന്ന ചുവന്ന തടിപ്പ് കോവിഡ് രോഗലക്ഷണം.പൊതുവായ ഫ്ളൂ ലക്ഷണങ്ങള്‍ക്കൊപ്പം കൊവിഡിന്റെ ലക്ഷണങ്ങളായി കണ്ടെത്തിയത് രുചിയും മണവും നഷ്ടമാകുന്ന അവസ്ഥയായിരുന്നു. ഇതോടൊപ്പമാണ് ഇപ്പോള്‍ മൗത്ത് റാഷസും ചേര്‍ത്തിരിക്കുന്നത്.

ജാമ ഡെര്‍മറ്റോളജി ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 21 രോഗികളെയാണ് ഗവേഷകര്‍ നിരീക്ഷണവിധേയമാക്കിയത്. ഇതില്‍ ആറു രോഗികളുടെ വായ്ക്കുള്ളില്‍ പാടുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

40നും 69 നും ഇടയില്‍ പ്രായമുള്ളവരായിരുന്നു ഇവരെന്നും ഇതില്‍ നാലു പേര്‍ സ്ത്രീകളായിരുന്നെന്നും പഠനത്തിനു നേതൃത്വം കൊടുത്ത ഗവേഷകര്‍ പറഞ്ഞു.

Readers Comment

Add a Comment