Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വൃക്കരോഗങ്ങളെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും ആധുനിക ചികിത്സാ മാര്‍ഗങ്ങളെക്കുറിച്ചും വിശദമാക്കുന്ന പുതിയ ആരോഗ്യ പംക്തി- നെഫ്രോസാറ്റ് ഇന്നു മുതല്‍ എല്ലാ ശനിയാഴ്ചയും ഐ ടു ഐ ന്യൂസില്‍ കാണാം. കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളജിസ്റ്റ് ആയ ഡോ. പ്രവീണ്‍ നമ്പൂതിരി നെഫ്രോസാറ്റ് പരിപാടിയില്‍ വൃക്കരോഗങ്ങളെക്കുറിച്ച് സംസാരിക്കുന്നു. 

വിദഗ്ദ്ധ ചികിത്സയിലൂടെ ആയിരക്കണക്കിന് വൃക്കരോഗികളുടെ ജീവന്‍ രക്ഷിക്കുകയും, വൃക്ക തകരാറുകള്‍ക്ക് ആശ്വാസമേകുകയും ചെയ്യുന്ന ഡോ. പ്രവീണ്‍ നമ്പൂതിരി വൃക്കരോഗികള്‍ക്കായുള്ള സേവന- ജീവകാരുണ്യ സംഘടനയായ സേവ് കിഡ്‌നി ഫൗണ്ടേഷന്റെ സാരഥി കൂടിയാണ്. ഏറ്റവും ലളിതമായ ഭാഷയില്‍ സാധാരണക്കാരുമായി സംവദിക്കുന്ന ഡോ. പ്രവീണ്‍ നമ്പൂതിരിയുടെ പംക്തി മുടങ്ങാതെ കാണുക. വൃക്കരോഗ സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കുന്നതിന് സേവ് കിഡ്‌നി ഫൗണ്ടേഷനിലേക്ക് രോഗികള്‍ക്ക് നേരിട്ട് വിളിക്കുകയും ചെയ്യാം. സേവ് കിഡ്‌നി ഫൗണ്ടേഷന്‍ ഹെല്‍പ് ലൈന്‍ നമ്പര്‍: 980950 9250

 

Readers Comment

Add a Comment