Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചുമ, പനി, ശ്വാസതടസം മുതലായ പല രോഗങ്ങൾക്കും പൊതുവായുണ്ടാകുന്ന ലക്ഷണങ്ങൾ കൂടാതെ കോവിഡ് രോഗത്തിന് സവിശേഷമായി ആറ് പുതിയ ലക്ഷണങ്ങൾ കൂടിയുണ്ടെന്ന് കണ്ടെത്തി അമേരിക്ക. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഔദ്യോഗിക പട്ടികയിലാണ് ആറ് പുതിയ ലക്ഷണങ്ങൾ ചേർത്തിരിക്കുന്നത്. കഠിനമായ തലവേദന, തൊണ്ടവേദന, പേശികളിൽ ഉൾപ്പെടുന്ന ശക്തമായ വേദന, ഗന്ധങ്ങൾ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടൽ എന്നീ ലക്ഷണങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടവ. എന്നിരുന്നാലും, ഈ പട്ടിക രോഗലക്ഷണങ്ങളെല്ലാം ഉൾക്കൊള്ളുന്നതല്ലെന്ന് യു‌എസിന്റെ ആരോഗ്യ പരിരക്ഷണ ഏജൻസി പറഞ്ഞു. പനിയോടൊപ്പം മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഒരുമിച്ച് പ്രകടമാകുകയാണെങ്കിൽ അടിയന്തിര വൈദ്യസഹായം തേടണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. 

Readers Comment

Add a Comment