Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:28 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumHealth,baby feeding,foods,tips,i2inews

കുഞ്ഞിന് നൽകാൻ മുലപ്പാൽ ഇല്ലെങ്കിൽ ഇതാ അതിന് ചില താൽകാലിക പരിഹാരങ്ങൾ. മുലപ്പാൽ നൽകാനുള്ള എല്ലാ വഴികളും അടഞ്ഞാൽ മാത്രമേ  പശുവിന്‍പാലോ, മറ്റ് വിപണിയിലുള്ള കുട്ടികള്‍ക്കുള്ള പാല്‍ ഉല്പന്നങ്ങളോ കുഞ്ഞുങ്ങൾക്ക് നൽകുവാൻ പാടുള്ളൂ. പാല്‍ തിളപ്പിച്ചതിന് ശേഷം മാത്രം കുഞ്ഞിന് നല്കുക.ആദ്യമായി പാല്‍ നല്‍കുമ്പോള്‍ വെള്ളം ചേര്‍ത്തുവേണം ഉയോഗിക്കാൻ. 4 ആഴ്ച കഴിയുമ്പോള്‍ നന്നായി പാല്‍ നല്‍കി തുടങ്ങുക. പശുവിന്‍ പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് ഇരുമ്പും വിറ്റാമിന്‍ സി യും ലഭിക്കുന്നു.

ഏകദേശം 120- 180 മി.ലിറ്റര്‍ പാലില്‍ 1 ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് 6-8 പ്രാവശ്യമാക്കി വേണം ഒരു ദിവസം കുഞ്ഞിന് നല്‍കാന്‍.വിപണിയിലെ ഉല്‍പന്നങ്ങള്‍ നല്‍കുമ്പോള്‍ അവയിലെ നിര്‍‌ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതത്യാവശ്യമാണ്.ആഹാര പദാര്‍ത്ഥങ്ങള്‍ കപ്പിലോ, സ്പൂണിലോ, കുപ്പികളിലോ, പാല്‍ക്കുപ്പിയിലോ വളരെ ശ്രദ്ധിച്ചു വേണം നല്‍കാന്‍.അശാസ്ത്രീയപരമായി പാല്‍ നല്‍കുന്നവര്‍ മിത ഭക്ഷണം നല്‍കുക. ഇത് അമിത വണ്ണം ഒഴിവാക്കാന്‍ സഹായിക്കും.മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തുമ്പോള്‍ വീട്ടില്‍ പാകം ചെയ്യുന്ന ആഹാരം നല്‍കാം. സാമ്പത്തികമുള്ളവര്‍ക്ക് ഇവ വിപണികളില്‍ നിന്നും വാങ്ങി നല്‍കാവുന്നതാണ്.

Readers Comment

Add a Comment