Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumHealth,bodyfat,controlling tips,i2inews

പഥ്യാഹാരത്തിലെ പ്രധാന ഘടകമാണ് കൊഴുപ്പ്. ഇത് ശരീരത്തിലെ പല കൃത്യ നിര്‍വ്വഹണവും നടത്തുന്നു. 9 കി.കലോറി/ ഗ്രാം വരെ അടങ്ങിയ ഊര്‍ജ്ജത്തിന്‍റെ ഒരു സ്രോതസ്സ് അത് ആഹാരത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഡി, ഇ യും കെ യിലുമൊക്കെ അടങ്ങിയിരിക്കുന്നത് ആഗിരണം ചെയ്‌താല്‍ കുറച്ച് കൊഴുപ്പ് ആവശ്യമാണ്.ചെടികളിലും മൃഗങ്ങളിലും നിന്നാണ് ആഹാരത്തിലെ കൊഴുപ്പുണ്ടാകുന്നത്. കൊഴുപ്പുണ്ടാകുന്നത്.EFA -യുടെ പ്രധാന ഉറവിടമെന്ന് പറയുന്നത് സസ്യ എണ്ണകളാണ്. മറ്റുള്ള അപൂരിത കൊഴുപ്പെണ്ണകള്‍ MUFA എന്നും മോണോ പൂരിത കൊഴുത്ത ആസിഡുകളെ PUFA എന്നും പറയുന്നു. ഈ ആഹാരത്തിലെ കൊഴുപ്പുകള്‍ ആവശ്യമായ ചില കൊഴുപ്പുകളെ തരുന്നു. ഇവയ്ക്ക് ചില ലിപിഡ് തൊലികളിലെ ധര്‍മ്മവും ഉണ്ട്. അതുപോലെ ചില രാസപ്രവര്‍ത്തന ധര്‍മ്മങ്ങളും.

പൂരിത കൊഴുപ്പ് പ്രായമായവര്‍ക്ക് നല്‍കുന്നതില്‍ നിയന്ത്രണം വേണം. വെളിച്ചെണ്ണ ഒഴികെയുളള സസ്യ എണ്ണകള്‍ അധികവും അപൂരിത കൊഴുപ്പുകള്‍ അടങ്ങിയതാണ്. പൂരിത കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളായ വെണ്ണ, നെയ്യ്, ഹൈട്രോജനേറ്റട് കൊഴുപ്പുകള്‍ മുതലായവ അധികം ഉപയോഗിച്ചാല്‍ ഉയര്‍ന്ന രക്ത കൊളസ്ട്രോളിന് കാരണമാകും, ഇവ ആരോഗ്യത്തിന് നല്ലതല്ല. ഇത് ശരീരം വണ്ണം വയ്ക്കുന്നതിനും ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകും.പാചകത്തിന് ഉപയോഗിക്കുന്ന കൊഴുപ്പിനെ (സസ്യ എണ്ണ, വനസ്പതി, വെണ്ണ, നെയ്യ്) ദൃശ്യമായ കൊഴുപ്പുകളെന്നും ആഹാരപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ അദൃശ്യമായ കൊഴുപ്പുകളെന്നും പറയുന്നു.

വളരെ നല്ല തോതിലുള്ള കൊഴുപ്പ് മൃഗാഹാരങ്ങളിലാണുള്ളത്. യൗവനക്കാര്‍ക്കും കുട്ടികള്‍ക്കും 25 ഗ്രാമോ അതില്‍ കൂടുതല്‍ അളവിലുള്ള കൊഴുപ്പ് വേണം. അലസ്സരായ പ്രായപ്പൂര്‍ത്തിയായവരില്‍ ഒരു ദിവസം 20 ഗ്രാമെങ്കിലും വേണം.ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകളിലും അവരുടെ ശാരീരിക ആവശ്യങ്ങള്‍ക്കായി 30 ഗ്രാം കൊഴുപ്പെങ്കിലും ഒരു ദിവസം വേണ്ടി വരും.

Readers Comment

Add a Comment