Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumhealth, advertisement affecting children, i2inews

ടിവിയില്‍ പരസ്യം വരുമ്പോള്‍ അത് ആവേശത്തോടെ ഇരുന്ന് കാണുന്ന കുഞ്ഞുങ്ങളെപ്പറ്റി പറഞ്ഞ് ചിരിക്കുന്ന നിരവധി മാതാപിതാക്കളുണ്ട്. ഇത് കുട്ടികളുടെ ഒരു കൗതുകമോ സന്തോഷമോ ആയി മാത്രമാണ് മാതാപിതാക്കള്‍ കണക്കാക്കുന്നത്. എന്നാല്‍ കാര്യങ്ങളങ്ങനെയല്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ പുതിയൊരു പഠനം ചൂണ്ടിക്കാണിക്കുന്നത്. വലിയ തോതില്‍, കുട്ടികള്‍ പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്നത് അവരുടെ വ്യക്തിത്വത്തേയും മാനസികാരോഗ്യത്തേയും ശക്തമായി സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരും ഒരുപോലെ ഹാനികരമായ രീതിയില്‍ പരസ്യങ്ങളാല്‍ സ്വാധീനപ്പെടുന്നുണ്ട്- പഠനം പറയുന്നു. മാതാപിതാക്കള്‍ക്കാണെങ്കില്‍, കുഞ്ഞുങ്ങള്‍ പരസ്യങ്ങളില്‍ അമിതമായി ആകൃഷ്ടരാകുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കാം. 

Readers Comment

Add a Comment