Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആസ്റ്റർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ  ഏറ്റവും വലിയ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ നമ്മുടെ തിരുവനന്തപുരത്തേക്ക് എത്തുന്നു. 750 കൂടുതൽ കിടക്കകൾ ഉള്ള ഹോസ്പിറ്റലിന്റെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കും. "ആസ്റ്റർ ക്യാപിറ്റൽ" എന്ന പേരോട് കൂടിയാണ് ഹോസ്പിറ്റൽ ഇവിടേക്ക് എത്തുന്നത്. ശ്രീലങ്ക, മാലിദീപ് എന്നിവടങ്ങളിൽ ഉള്ളവർ ധാരാളം ചികിത്സ ആവശ്യത്തിനായി തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ട്. ആക്കുളം ബെപാസ്സ്‌ നിന്നും നേരിട്ടും പ്രവേശന കവാടം ഒരുക്കും.

Readers Comment

Add a Comment