Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, walking, health, age, i2inews

മനുഷ്യരുടെ നടത്തത്തിന്റെ വേഗതയനുസരിച്ചായിരിക്കും അവരുടെ മസ്‌തിഷ്‌കത്തിന്‌ വയസ്സാവുകയെന്ന്‌ പഠനം. നടക്കുന്നതിന്റെ വേഗത  തലച്ചോറിന്റെ പ്രായം നിർണയിക്കുമെന്നാണ് ന്യുസിലന്റിലെ ജമ്മ നെറ്റ് വര്‍ക്ക് ഓപ്പണ്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

പതുക്കെ നടക്കുന്നവരുടെ മസ്‌തിഷ്‌കത്തിന്‌ വേ​ഗത്തില്‍ പ്രായമാകും. ഇവരുടെ ശ്വാസകോശം, പല്ല്, രോ​ഗ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്ക് വേഗത്തിൽ നടക്കുന്നവരെക്കാള്‍ ആരോ​ഗ്യം കുറവായിരിക്കുവെന്നും പഠനം പറയുന്നു.70തും 80തും വയസ്സുള്ള പതുക്കെ നടക്കുന്നവര്‍ ഇതേ പ്രായത്തില്‍ വേ​ഗത്തില്‍ നടക്കുന്നവരേക്കാള്‍ മുന്‍പ് മരിക്കുമെന്ന് ഡ്യൂക് സര്‍വകലാശാലയിലെ  ടെറി ഇ മോഫിറ്റ് പറഞ്ഞു.
ന്യൂസിലന്‍ഡിലെ ഡ്യുനെഡിനില്‍ ഒരേ വര്‍ഷം ജനിച്ച ആയിരത്തോളം പേരിലാണ് പഠനം നടത്തിയത്.

Readers Comment

Add a Comment