Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും മറുപടിയുമായി ഐ ടു  ഐ ന്യൂസിൽ എല്ലാ ചൊവ്വാഴ്ചയും സർജിടൈം കാണാം. വിവിധ രോഗങ്ങൾക്കുള്ള ശസ്ത്രക്രിയാ രീതികൾ, ശസ്ത്രക്രിയ ഒഴിവാക്കാവുന്ന സാഹചര്യങ്ങൾ, ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ആധുനിക സർജറികൾ, ലേസർ ചികിത്സ വേണ്ടിവരുന്ന  വേണ്ടിവരുന്ന സാഹചര്യങ്ങൾ തുടങ്ങി അറിയേണ്ടതെല്ലാം പ്രമുഖ സർജന്മാരിൽ നിന്ന് നേരിട്ടു കേൾക്കാം.

സർജിടൈം ആരോഗ്യ പരമ്പരയുടെ ആദ്യ ഭാഗത്തിൽ വെരിക്കോസ് വെയിൻ രോഗവും ലേസർ ചികിത്സാ രീതിയും എന്ന വിഷയത്തെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളുമായി പ്രമുഖ ലാപ്പറോസ്കോപ്പിക് സർജനും പ്ളബോളജിസ്റ്റുമായ ഡോ, കൃഷ്ണൻ നമ്പൂതിരി പങ്കെടുക്കുന്നു. കൊട്ടാരക്കര മൈലത്തെ ഡോ. മുരളീസ് മെ‌ഡിക്കൽ സെന്റർ മാനേജിംഗ് ഡയറക്ടർ കൂടിയാണ് ‌ഡോ. കൃഷ്ണൻ നമ്പൂതിരി. എല്ലാ ചൊവ്വാഴ്ചയും എത്തുന്ന സർജിടൈം പരമ്പരയുടെ  ലക്കങ്ങൾക്കായി ഐ ടു ഐ ന്യൂസ് യു ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. 

Readers Comment

Add a Comment