Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:57 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പ്രത്യേകിച്ച് ഒരു രോ​ഗവുമില്ലെങ്കിലും ക്ഷീണവും മാനസികസമ്മർദ്ദവും ഉണ്ടാകാം. ഇത് ഒഴിവാക്കാനുള്ള ലളിതമായ മാർ​ഗമാണ് വജ്രമുദ്ര. ഏത് അവസ്ഥയിലും അതായത് ജോലി ചെയ്യുമ്പോഴോ യാത്ര ചെയ്യുമ്പോഴോ വജ്രമുദ്ര ചെയ്യാം. പരീക്ഷ, അഭിമുഖം എന്നിവയ്ക്ക് മുമ്പുണ്ടാകുന്ന ടെൻഷൻ കുറയ്ക്കാൻ വജ്രമുദ്രാ പരിശീലനം നല്ലതാണ്. രക്തസമ്മർദ്ദം കുറയ്ക്കാനും വജ്രമുദ്രയിലൂടെ സാധിക്കും.

വജ്രമുദ്ര ചെയ്യേണ്ട വിധം

മോതിരവിരൽ, നടുവിരൽ,ചെറുവിരൽ എന്നീ മൂന്നു വിരലുകൾ തമ്മിൽ വിടവില്ലാത്തവിധം അല്പം മടക്കിപ്പിടിക്കുക. തള്ളവിരലിന്റെ അറ്റം നടുവിരലിന്റെ അ​ഗ്രത്തിൽ തൊട്ടുകൊണ്ട് ചൂണ്ടുവിരൽ നീട്ടിപ്പിടിക്കുക. അഞ്ചുമിനിട്ട് വജ്രമുദ്രയിൽ ഇരിക്കുക.

Readers Comment

Add a Comment