Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:25 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ നമ്മൾ നിരന്തരം കേൾക്കുന്നതാണ് .  തെരുവ് നായയുടെ കടിയേറ്റാൽ എത്രയും പെട്ടന്ന് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ് . നായയുടെ കടിയേറ്റ ശരീരഭാഗം കഴിയുമെങ്കിൽ ആന്റി ബാക്ടീരിയൽ സോപ്പ് ഉപയോ​ഗിച്ച് കഴുകി വൃത്തിയാക്കണം. ചെറിയ മുറിവാണെങ്കിൽ കൂടി വാക്സിനേഷൻ  എടുക്കണം. നായ തൊലിപ്പുറത്ത് മാന്തിയാലും രക്തസ്രാവം വരാത്ത രീതിയിൽ കടിച്ചാലും വാക്സിനേഷൻ എടുക്കണം. നായയ്ക്ക് പേ ഉണ്ടെങ്കിലും ഇല്ലെങ്കിലും മുഴുവൻ ഡോസ് കുത്തിവയ്പും എടുക്കണം. പേ വിഷബാധയുള്ള രോഗികൾ ജീവിതത്തിലേക്ക് തിരിച്ചു വരില്ല എന്നത് കൊണ്ട് തന്നെ വാക്സിനേഷൻ എടുക്കുക എന്നത് ഏറ്റവും പ്രധാനമാണെന്ന് ഓർക്കുക .

Readers Comment

Add a Comment