Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:00 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേശീയ ആയുര്‍വേദ വാരാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍  പ്രമേഹാനുബന്ധ സൗജന്യ നേത്രരോഗ സ്‌ക്രീനിംഗ് ക്യാമ്പ്  ആരംഭിച്ചു.  പ്രമേഹാനുബന്ധമായി  അധികം പേരിലും  കണ്ട് വരുന്ന നേത്ര രോഗം തടയുന്നതിനായാണ് സ്‌ക്രീനിംഗ് ക്യാമ്പ്  സംഘടിപ്പിച്ചത് . ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ശാലാക്യതന്ത്ര വിഭാഗം മേധാവി പ്രൊഫ.  ഡോ. എസ്.സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു.  മൂന്ന് ദിവസത്തെ ക്യാമ്പിലെ ആദ്യ ദിനം ഇരുന്നൂറിലേറെ പേര്‍ പരിശധനയ്ക്കായി എത്തി. ആയുര്‍വേദ ആശുപത്രിയിലെ ശാലാക്യതന്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സൗജന്യക്യാമ്പ് നടക്കുന്നത്

Readers Comment

Add a Comment