Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊളസ്ട്രോള്‍ വര്‍ദ്ധിക്കാൻ കാരണമാകുന്നത് അനാരോഗ്യകരമായ ഭക്ഷണക്രമം, സംസ്കരിച്ച ഭക്ഷണങ്ങള്‍, പുറത്ത് വറുത്ത ഭക്ഷണങ്ങള്‍, മധുരമുള്ള ഭക്ഷണങ്ങള്‍, നാരുകള്‍ കുറഞ്ഞ ഭക്ഷണങ്ങള്‍ എന്നിവയാണ്. 

കൂടാതെ, അമിതമായ മദ്യപാനം, വ്യായാമക്കുറവ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ പ്രമേഹം എന്നിവയും ഇതിന് കാരണമാകാം.

അത്തരമൊരു സാഹചര്യത്തില്‍, കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍, വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഭക്ഷണത്തില്‍ ഈ പഴങ്ങള്‍ ഉള്‍പ്പെടുത്തണം. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ തീര്‍ച്ചയായും ഈ പഴങ്ങള്‍ കഴിക്കുക.

 സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സിയും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അവോക്കാഡോ, ജാമുന്‍, വാഴപ്പഴം, ഫൈബര്‍ ഭക്ഷണം എന്നിവ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. 

Readers Comment

Add a Comment