Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:24 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​ ​നി​ല​ ​താ​ഴു​ന്ന​ത് ​അ​പ​ക​ട​ക​ര​മാ​ണ്.​ ​ഹൈ​പ്പോ​ഗ്ലൈ​സീ​മി​യ​ ​എ​ന്നാ​ണ് ​ഈ​ ​അ​വ​സ്ഥ​യു​ടെ​ ​പേ​ര്.​ ​ര​ക്ത​ത്തി​ലെ​ ​പ​ഞ്ച​സാ​ര​ 60​ ​മി​ല്ലി​ഗ്രാ​മി​ൽ​​താ​ഴ്ന്നാ​ൽ​ ​ഹൈ​പ്പോ​ഗ്ലൈ​സീ​മി​യ​ ​ ഉണ്ടാകും.​അ​മി​ത​മാ​യ​ ​വി​യ​ർ​പ്പ്,​ ​വി​ശ​പ്പ്,​ ​വി​റ​യ​ൽ,​ ​ഉ​യ​ർ​ന്ന​ ​ഹൃ​ദ​യ​മി​ടി​പ്പ്,​ ​മ​യ​ക്കം,​ ​മ​ന്ദ​ത,​ ​ക​ണ്ണി​ൽ​ ​ഇ​രു​ട്ട് ​ക​യ​റ​ൽ,​ ​ത​ല​ക​റ​ക്കം​ ​എ​ന്നി​വ​ ​ക​ണ്ടാ​ൽ​ ​ഹൈ​പ്പോ​ഗ്ലൈ​സീ​മി​യ​ ​സം​ശ​യി​ക്കാം.

അ​മി​ത​മാ​യ​ ​ഇ​ൻ​സു​ലി​ൻ,​ ​അ​മി​ത​ ​വ്യാ​യാ​മം,​ ​ആ​ഹാ​രം​ ​വൈ​ക​ൽ,​ ​ആ​ഹാ​രം​ ​മു​ട​ങ്ങു​ക,​ ​വെ​റും​ ​വ​യ​റ്റി​ലെ​ ​മ​ദ്യ​പാ​നം​ ​എ​ന്നി​വ​യാ​ണ് ​ഹൈ​പ്പോ​ഗ്ലൈ​സീ​മി​യ​യ്‌​ക്ക് ​കാ​ര​ണം.​ ​ 

ഈ അവസ്ഥയിലായ രോ​ഗി​ക്ക് ​ബോ​ധ​മു​ണ്ടെ​ങ്കി​ൽ​ ​ഒ​രു​ ​ടേ​ബി​ൾ​സ്പൂ​ൺ​ ​ഗ്ലൂ​ക്കോ​സ് ,​ ​അ​ൽ​പ്പം​ ​പ​ഴ​ച്ചാ​റ് ,​ ​ക​രി​ക്കി​ൻ​ ​വെ​ള്ളം​ ​ഇ​വ​യേ​തെ​ങ്കി​ലും​ ​ന​ൽ​കു​ക.​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ങ്കി​ൽ​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​മ​ധു​ര​മു​ള്ള​ ​ആ​ഹാ​ര​വ​സ്തു​ക്ക​ളോ​ ​മ​ധു​ര​പാ​നീ​യ​ങ്ങ​ളോ​ ​ന​ൽ​കരു​ത്.​ ​ഉടൻ തന്നെ രോ​ഗിയെ ഡോക്ടറുടെ അടുത്തെത്തിക്കണം.
ഹൈ​പ്പോ​ഗ്ലൈ​സീ​മയ വരാതിരിക്കണമെങ്കിൽ പ്രമേഹരോ​ഗികൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
*  കൃത്യസമയത്ത് ഭക്ഷണം കഴിക്കണണം.
* ഉപവാസമരുത്.
* ഡോക്ടറുടെ നിർദ്ദേശമനുസരിച്ച് ഇൻസുലിൻ ഉപയോ​ഗിക്കണം.
* അമിതവ്യായാമമരുത്.

Readers Comment

Add a Comment