Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:44 pm
  • 20th April, 2024
  • Light Rain
35.82°C33.17°C
  • Humidity: 61 %
  • Wind: 3.43 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

​വി​റ്റാ​മി​ൻ​ ​എ,​ബി,​സി​ ​എ​ന്നി​വ​യാ​ൽ​ ​സ​മ്പു​ഷ്‌​ട​മാ​യ​ ​ഗ്രീൻആ​പ്പി​ൾ​ ​ഗ​ർ​ഭി​ണി​ക​ൾ​ക്ക് ഉത്തമമാണ്. ഇ​തി​ലടങ്ങിയിരിക്കുന്ന​ ​ആ​ന്റി​ ​ഓ​ക്സി​ഡ​ന്റു​ക​ൾ​ ​ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ​ ​മാ​ര​ക​രോ​ഗ​ങ്ങ​ളി​ൽ​ നിന്ന്​ ​സം​ര​ക്ഷി​ക്കു​ന്നു.​ ​ഒ​പ്പം​ ​കു​ഞ്ഞി​ന്റെ​ ​ആ​രോ​ഗ്യ​വും​ ​ബു​ദ്ധി​വികാസവും ഉ​റ​പ്പാ​ക്കു​ന്നു.​ ​ദി​വ​സ​വും​ ​ഒ​രു​ ​ഗ്രീൻ​ആ​പ്പി​ൾ​ ​ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​ ​ഗ​ർ​ഭി​ണി​ക്കും​ ​ഗർഭസ്ഥശിശുവിനും​ ​ആ​വ​ശ്യ​മാ​യ​ ​പ്രോ​ട്ടീ​ൻ​ ​ഉ​റ​പ്പാ​ക്കാം.
നാ​രു​ക​ളാ​ൽ​ ​സ​മ്പു​ഷ്‌​ട​മാ​യ​തി​നാ​ൽ​ ​ഗ​ർ​ഭ​കാ​ല​ത്തെ​ ​ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ള​ക​റ്റുകയും​ ​ഗ​ർ​ഭ​കാ​ല​ ​ര​ക്ത​സ​മ്മ​ർ​ദ്ദം​ ​നി​യ​ന്ത്രി​ക്കുകയും ചെയ്യും.​ ​ഗ​ർ​ഭ​കാ​ല​ത്ത് ​ച​ർ​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന​ ​അ​ല​ർ​ജി​ക​ളും​ ​അ​സ്വ​സ്ഥ​ത​ക​ളും​ ​ഇ​ല്ലാ​താ​ക്കി​ ​ച​ർ​മ്മം​ ​സു​ന്ദ​ര​മാ​കാ​നും ​ഗ്രീൻ ആപ്പിൾ ഉത്തമമാണ്. ഗ​ർ​ഭ​കാ​ല​ത്തെ​ ​പ്ര​ധാ​ന​ ​പ്ര​ശ്‌​ന​ങ്ങ​ളാ​യ​ ​മോ​ണിം​ഗ് ​സി​ക്ക്‌​ന​സ്,​ ​ഛ​ർ​ദ്ദി,​ ​മ​നം​പി​ര​ട്ട​ൽ,​ ​ശ​രീ​ര​വേ​ദ​ന,​ ​നീ​ര് ​എ​ന്നി​വ​ ഇല്ലാതാക്കുന്നതൊപ്പം ​​ഗർഭകാലപ്രമേഹവും നിയന്ത്രിക്കും.

 

Readers Comment

Add a Comment