Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:01 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 അറ്റ് റിസ്‌ക് എന്നു വിലയിരുത്തിയിട്ടുള്ള രാജ്യങ്ങളിൽനിന്നു വന്ന മൂന്നു പേർ സംസ്ഥാനത്ത് കോവിഡ് പോസിറ്റിവ് ആയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നാലു പേരുടെ ഫലം കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു. ഒമൈക്രോൺ ഭീഷണിയുള്ള രാജ്യങ്ങളിൽനിന്നു വന്നവർ പോസിറ്റിവ് ആയാൽ ജീനോം സീക്വൻസിങ് നടത്തണം.  അത് അനുസരിച്ച് മൂന്നു പേരുടെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം ഡിഎംഒമാർക്ക് വാർത്താ വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും മന്ത്രി പറഞ്ഞു. അട്ടപ്പാടിയിൽ നടത്തിയ മിന്നൽ സന്ദർശനവുമായി ബന്ധപ്പെട്ട് നോഡൽ ഓഫിസർ നടത്തിയ പരാമർശങ്ങൾക്കു മറുപടി പറയാനില്ല. ആശുപത്രികളിലെ മിന്നൽ സന്ദർശനം തുടരുമെന്നും മന്ത്രി പറഞ്ഞു.  

Readers Comment

Add a Comment