Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശരീരത്തിലെ പല രോഗങ്ങളെയും നശിപ്പിക്കുന്നു.ദിവസവും തുളസിയില കഴിക്കുന്നതിനുമുണ്ട് ശരിയായ രീതികള്‍.തുളസി ഇലകള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കണം. തുളസിയില്‍ ഇരുമ്ബ്, കാല്‍സ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, മാംഗനീസ്, ആന്റി ഓക്‌സിഡന്റുകള്‍, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍ ഗുണങ്ങള്‍ ഉണ്ട് എന്നാണ്. രാവിലെ 4-5 തുളസിയില പറിച്ചെടുത്ത് കഴുകി കഴിക്കാം. അതുപോലെ ഇത് ചായയിലും ഭക്ഷണത്തിലും ചേര്‍ത്തൂം കഴിക്കാം. തുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റി-മൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. അതുകൊണ്ടാണ് ശരീരം പല അണുബാധകളില്‍ നിന്നും രക്ഷ നേടുന്നത്.

കുട്ടികളുടെ പ്രതിരോധശേഷി മുതിര്‍ന്നവരേക്കാള്‍ ദുര്‍ബലമാണ്. അതിനാല്‍ നിങ്ങള്‍ ദിവസവും കുട്ടികളെ തുളസി ഇലകള്‍ കഴിക്കാന്‍ പ്രേരിപ്പിക്കണം.തുളസിയില പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും.

 

Readers Comment

Add a Comment