Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആർ.സി.സി ഫാർമസിയിൽ കീമോതെറാപ്പിക്കുള്ള മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അനുമതിയോടെ ലോക്കൽ പർച്ചേസ് പ്രകാരം വാങ്ങി ലഭ്യമാക്കിയതായി ഡയറക്ടർ അറിയിച്ചു.
മെഡിക്കൽ സർവീസ് കോർപറേഷൻ വഴി വാങ്ങി നൽകുന്ന മരുന്നുകൾ ജൂണിൽ ലഭ്യമാകേണ്ടതായിരുന്നു. ഇത് വൈകിയതിനുള്ള ബദൽ സംവിധാനമെന്ന നിലയിൽ എസ്.എ.ടി പേയിങ്് കൗണ്ടർ ഫാർമസിയിൽ നിന്ന് സൗജന്യമായി രോഗികൾക്ക് മരുന്നു ലഭിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ തുക ആർ.സി.സി പേയിങ്് കൗണ്ടറിന് നൽകുകയായിരുന്നു പതിവ്. 
രോഗികൾക്ക് ഇനി മരുന്നുകൾ ആർ.സി.സി ഫാർമസിയിൽ നിന്നുതന്നെ നേരിട്ട് വാങ്ങാം.

Readers Comment

Add a Comment