Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത്  വിവിധ ജില്ലകളിലായി ഇരുപതിലധികം പേർക്ക ബ്ലാക്ക് ഫംഗസ്  രോഗം സ്ഥിരീകരിച്ചു.ഇതിനിടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾ കഴിഞ്ഞ ദിവസം മരിച്ചു. ചികിത്സയിലായിരുന്ന മല്ലപ്പള്ളി സ്വദേശിനി 32 വയസുകാരി അനീഷയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എട്ട് പേരാണ് ഫംഗസ് ബാധയേ തുടർന്ന് ചികിത്സയിലുള്ളത്. എറണാകുളത്തും അഞ്ചോളം പേർ ചികിത്സയിലുണ്ട്.കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം എട്ടായി. ഇതിൽ ഒരാൾ ഗുഡല്ലൂർ സ്വദേശിനിയാണ്.കൊവിഡ് രോഗമുക്തരായ പ്രതിരോധ ശേഷി കുറഞ്ഞവരിൽ ബ്ലാക്ക് ഫംഗസ് വ്യാപകമായി പടരാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

Readers Comment

Add a Comment