Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


വിദേശത്തുനിന്നെത്തുന്നവർക്ക് ആർടിപിസിആർ സൗജന്യമാക്കുമെന്ന് ആരോ​ഗ്യ മന്ത്രി കെകെ ശൈലജ . ഫലം 24 മണിക്കൂറിനുള്ളിൽ ലഭിക്കും. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കേരളം മെച്ചപ്പെട്ട നിലയിലാണെന്ന്ും മന്ത്രി കൂട്ടിച്ചേർത്തു.  കൊവിഡ് ഇതര രോഗങ്ങൾക്കും കൃത്യമായ ചികിത്സ ഉറപ്പാക്കിയതോടെ കൊവിഡ് മരണങ്ങൾ മാത്രമല്ല മറ്റ് മരണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞതായും അവർ അഭിപ്രായപ്പെട്ടു. മരണനിരക്ക് 0.4 ശതമാനമാണ്. കൊവിഡ് പ്രതിരോധത്തിൽ മാത്രമല്ല മറ്റ് രോഗപ്രതിരോധ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കേരളത്തിനായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണ സമയത്തും കൊവിഡ് മാനദണ്ഡം തുടരണമെന്നും.ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യ ഡോസ് വാക്‌സിന്‍ 100 ശതമാനം പൂര്‍ത്തിയായെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Readers Comment

Add a Comment