Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് മൊബൈൽ ആർടിപിസിആർ ലാബുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്. കോവിഡ് പരിശോധന വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈൽ ലാബുകൾ സജ്ജമാക്കാൻ സ്വകാര്യ കമ്പനിക്ക് ടെണ്ടർ നൽകിയിട്ടുണ്ട്. 448 രൂപ നൽകിയാൽ മൊബൈൽ ലാബുകളിൽ ആർടിപിസിആർ ടെസ്റ്റ് നടത്താം.

കോവിഡ് വ്യാപനം വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധന വ്യാപിപ്പിക്കാൻ വേണ്ടി സർക്കാർ തീരുമാനിച്ചത്. നിലവിൽ 1700 രൂപയ്ക്കാണ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നത് മൊബൈൽ ലാബുകളിൽ 448 രൂപയ്ക്ക് പരിശോധന ഫലം ലഭിക്കും.സംസ്ഥാനത്ത് മൊബൈൽ ആർടിപിസിആർ ലാബുകൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവ്. കോവിഡ് പരിശോധന വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 24 മണിക്കൂറിനുള്ള ഫലം ലഭ്യമാക്കുന്ന മൊബൈൽ ലാബുകൾ സജ്ജമാക്കാൻ സ്വകാര്യ കമ്പനിക്ക് ടെണ്ടർ നൽകിയിട്ടുണ്ട്. 448 രൂപ നൽകിയാൽ മൊബൈൽ ലാബുകളിൽ ആർടിപിസിആർ ടെസ്റ്റ് നടത്താം.

കോവിഡ് വ്യാപനം വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിലാണ് ആർടിപിസിആർ പരിശോധന വ്യാപിപ്പിക്കാൻ വേണ്ടി സർക്കാർ തീരുമാനിച്ചത്. നിലവിൽ 1700 രൂപയ്ക്കാണ് ആർടിപിസിആർ ടെസ്റ്റ് നടത്തുന്നത് മൊബൈൽ ലാബുകളിൽ 448 രൂപയ്ക്ക് പരിശോധന ഫലം ലഭിക്കും.

Readers Comment

Add a Comment