Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:27 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികളിൽ ഉടൻ കൊവിഡ് പ്രതിരോധ വാക്‌സിൻ പരീക്ഷണം നടത്തുമെന്ന് ഭാരത് ബയോടെക്. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ കൊവാക്‌സിൻ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ, സംസ്ഥാനങ്ങളോട് വാക്‌സിൻ വിതരണം വേഗത്തിലാക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നു. കാരണം, പല സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തവരിൽ 50 ശതമാനം പേർ മാത്രമേ വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നുള്ളു. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും നൽകിയ ശേഷം 50 വയസ്സിന് മുകളിലുള്ളവർക്ക് നല്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.

Readers Comment

Add a Comment