Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ ആരോഗ്യ വകുപ്പ് ആന്റിജൻ കിറ്റുകൾ തിരിച്ചു വിളിച്ചു. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുത്തത്. പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

30 ശതമാനത്തിൽ അധികം പോസിറ്റീവ് കേസുകൾ കണ്ടെത്തിയതോടെയാണ് ആന്റിജൻ കിറ്റുകൾ തിരികെ എടുക്കുന്നത്. കിറ്റുകൾക്ക് ഗുണ നിലവാര പ്രശ്‌നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. പിസിആർ പരിശോധകളുടെ എണ്ണം കൂട്ടാൻ ലാബുകളിൽ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഒന്നിലധികം സാമ്പിളുകൾ ഒരുമിച്ച് പരിശോധിക്കുന്ന പൂൾഡ് പിസിആർ തുടങ്ങാനും നിർദേശം നൽകിയിട്ടുണ്ട്.

Readers Comment

Add a Comment