Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:38 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത്‌ കൊവിഡ്‌ ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത്‌ റിപ്പോർട്ട്‌ ചെയ്‌തത്‌ 33,652 കൊവിഡ്‌ കേസുകളാണ്‌. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 96,08,211 ആയി. രാജ്യത്ത്‌ രോഗമുക്തരായവരുടെ എണ്ണം 90,58,822 ആണ്‌. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,09,689 ആണ്‌. 24 മണിക്കൂറിൽ 512 മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്‌ മരണം 1,39,700 ആയി. ഇന്ത്യയിൽ സജീവ രോഗബാധിതരുടെ നിരക്ക്‌ 4.35 ആണ്‌.

Readers Comment

Add a Comment