Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:03 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത്‌ കൊവിഡ്‌ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക്‌ ധരിക്കാത്തവർക്ക്‌ ശിക്ഷയായി കൊവിഡ്‌ കെയർ സെൻററുകളിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന്‌ ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച്‌ വിജ്ജാപനം പുറത്തിറക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട്‌ നിർദേശിച്ചു. കൊവിഡ്‌ വ്യാപനം തടയുന്നതിനായി നിരവധി പരിപാടികൾ ഗുജറാത്ത്‌ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ ഭാഗമായി സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആർടി -പിസിആർ പരിശോധനാ നിരക്ക്‌ 1500 രൂപയിൽ നിന്ന്‌ 800 രൂപയായി കുറച്ചിരുന്നു.

Readers Comment

Add a Comment