Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിറിനെ ലോകാരോഗ്യ സംഘടന ഒഴിവാക്കി. മരുന്ന് ഫലം നൽകുന്നതായി തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. റെംഡെസിവിറിന് പ്രത്യക്ഷ ഫലങ്ങളൊന്നുമില്ല. പാർശ്വഫലങ്ങൾക്ക് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ ഗൈഡ്‌ലൈൻ ഡെവലപ്‌മെന്‍റ് ഗ്രൂപ്പ് പാനൽ വ്യക്തമാക്കി. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലോകാരോഗ്യ സംഘടനയുടെ ശുപാർശയും ആശുപത്രിയിൽ പ്രവേശിപ്പിച്ച 7,000 ത്തിലധികം രോഗികളിൽ നിന്ന് ശേഖരിച്ച നാല് ഡാറ്റ ഉൾപ്പെടുന്ന റിപ്പോർട്ടും അധികൃതർ സമർപ്പിച്ചു

Readers Comment

Add a Comment