Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:02 pm
  • 9th August, 2026
  • Light Rain
28.35°C28.35°C
  • Humidity: 74 %
  • Wind: 3.47 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തെ മുഴുവൻ വിറപ്പിച്ച മഹാമാരിയായ  കോവിഡ് ആദ്യമായി ലോകത്ത് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് ഒരു വർഷം. ചൈനയിലെ ഹ്യൂബെ പ്രവിശ്യയിലാണ് കോവിഡ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആദ്യത്തെ കേസ് കണ്ടെത്തിയത് 2019 നവംബർ 17നായിരുന്നു. അന്ന് രോഗം സ്ഥിരീകരിച്ചയാളാണോ ആദ്യത്തെ രോഗി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. അജ്ഞാത വൈറസ് മൂലമുളള രോഗബാധയെക്കുറിച്ച് ലോകാരോഗ്യസംഘടനയിൽ ചൈന റിപ്പോർട്ട് ചെയ്യുന്നത് ഡിസംബർ 31നാണ്. രോഗത്തിന് കോവിഡ് 19 എന്ന പേര് നൽകിയത് 2020 ഫെബ്രുവരി 11നാണ്. ഇന്ത്യയിൽ മാത്രം പത്ത് ലക്ഷത്തിലധികമാണ് ആകെ കോവിഡ് രോഗികളുടെ എണ്ണം. ലോകത്താകമാനം 55 ലക്ഷത്തിലധികം കോവിഡ് രോഗികളുമുണ്ട്. 13 ലക്ഷം പേരാണ് ലോകത്തിന്റെ വിവിധ കോണുകളിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.  ജീവിത ക്രമം തന്നെ മാറ്റി മറിച്ച രോഗത്തിന് വാക്‌സിൻ കണ്ടുപിടിക്കാനുള്ള നെ്‌ട്ടോട്ടത്തിലാണ് ലോകം. അമേരിക്ക വികസിപ്പിച്ചെടുത്ത വാക്‌സിൻ 95 സതമാനം ഫലപ്രദമാണെന്ന ആശ്വാസ വാർത്തയാണ് ഏറ്റവും പുതിയത് 

Readers Comment

Add a Comment