Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:27 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എതിർപ്പ് ഉയരുമ്പോഴും കനേഡിയൻ ഗവേഷണ ഏജൻസിയായ പി എച്ച് ആർ ഐയുമായി ചേർന്നുള്ള കിരൺ ആരോഗ്യ സർവേയുമായി മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ജനുവരിയിൽ സർവേ ഡാറ്റ പ്രസിദ്ധീകരിക്കും. സർവ്വേയുമായി ബന്ധപ്പെട്ട എതിർവാദങ്ങളും വിവാദങ്ങളും സർക്കാർ തള്ളുകയാണ്.

ആരോഗ്യ വിവരങ്ങൾ ശേഖരിച്ച കേരള ഇൻഫർമേഷൻ ഓൺ റെസിഡൻറ്സ് നെറ്റ് വർക്ക് അഥവാ കിരൺ സർവേ മൂന്നുമാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കും. സർക്കാർ ഡാറ്റയായി പ്രസിദ്ധീകരിച്ചാൽ വെബ് സൈറ്റിൽ ലഭ്യമാകും. ഇതോടെ 14 ജില്ലകളിലേയും ആരോഗ്യ വിവരങ്ങൾ പൊതു രേഖയായി മാറും. എന്നാൽ പൊതു വിവരങ്ങൾ കിട്ടുമെന്നല്ലാതെ വിശദാംശങ്ങൾ ലഭ്യമാകില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ നിലപാട്.

 

 

 

Readers Comment

Add a Comment