Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:28 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രമുഖ നെഫ്രോളജിസ്റ്റ്. നിര്‍ദ്ധനരായ ആയിരക്കണക്കിന് വൃക്കരോഗികള്‍ക്ക് സൗജന്യ ചികിത്സക്ക്  അവസരമൊരുക്കുകയും, യഥാസമയമുള്ള വിദഗ്ദ്ധ രോഗനിര്‍ണയം വഴി പ്രാഥമിക ഘട്ടത്തില്‍ത്തന്നെ ആരംഭിക്കുന്ന ചികിത്സയിലൂടെ ഡയലാസിസ്, റീനല്‍ ട്രാന്‍സ്പ്‌ളാന്റ് തുടങ്ങിയ സങ്കീര്‍ണ സാഹചര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നതിനായി ആരംഭിച്ച സേവ് കിഡ്‌നി ഫൗണ്ടേഷൻെറ സാരഥി. 2019- ലെ ലോക വൃക്കാരോഗ്യ ദിനത്തില്‍ ഡോ. പ്രവീണ്‍ നമ്പൂതിരി നല്‍കിയ സന്ദേശം.

#ഐ ടു ഐ ന്യൂസ്- യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

#പ്രോഗ്രാം ലൈക്ക് ചെയ്യൂ, പ്രിയപ്പെട്ടവര്‍ക്കായി ഷെയര്‍ ചെയ്യൂ.

Readers Comment

Add a Comment