Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:38 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗവ. മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ന്യൂറോ സർജറി വിഭാഗം അഡീഷണൽ പ്രൊഫസറുമായ ഡോ എം എസ് ഷർമ്മദിന് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെഡിസിൻ വിഭാഗത്തിൽ പി എച്ച് ഡി ലഭിച്ചു. 'മസ്തിഷ്ക ക്ഷതം സംഭവിച്ച രോഗികളുടെ പരിണിത ഫലം നിർണ്ണയിക്കുന്നതിലെ ഘടകങ്ങൾ ' എന്ന വിഷയത്തെ ആസ്പദമാക്കി മെഡിക്കൽ കോളേജിലെ റിട്ടയേർഡ് പ്രൊഫസറായ ഡോ. രാജ് മോഹനന്റെ കീഴിലായിരുന്ന പഠനം. കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂറോ സർജറിയിൽ പി എച്ച് ഡി നേടുന്ന ആദ്യത്തെ വ്യക്തി കൂടിയാണ് കഴക്കൂട്ടം ആറ്റിൻകുഴി ഷാദി മൻസിലിൽ പരേതരായ ഇ എം ഹനീഫയുടെയും സുബർഹാൻ ബീവിയുടെയും മകനായ ഡോ എം എസ് ഷർമ്മദ്. കെ ജി ഒ എ സംസ്ഥാന കമ്മറ്റിയംഗമാണ്. എസ് എ ടി ആശുപത്രിയിലെ ഒബ്സ്റ്റസ്ട്രിക്സ് ആന്റ് ഗൈനക്കോളജി വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ റ്റാനിയ സലിം ഭാര്യയാണ്.
 

Readers Comment

Add a Comment