Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം ആരോഗ്യ സർവകലാശാല പിജി പരീക്ഷയിൽ സർജറി വിഭാഗത്തിലെ ആദ്യ മൂന്നുറാങ്കുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് കരസ്ഥമാക്കി. ഡോ നിധി ആർ എസ് ഒന്നാം സ്ഥാനവും ഡോ. മിഥുൻ മോഹൻ ദാസ് രണ്ടാം സ്ഥാനവും നാഗാലാന്റ് സ്വദേശിയായ ഡോ ക്യോതുംഗോ യന്തൻ മൂന്നാം സ്ഥാനവും നേടി.
23.4°C







