Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 1:01 pm
  • 9th August, 2026
  • Light Rain
28.26°C28.26°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

തില്‍ ഏറെയും ചെറുപ്പക്കാരെന്ന് കണ്ടെത്തല്‍. ഇതുവരെ രോഗം ബാധിച്ച 3873 പേരില്‍ 800 പേരും 21നും 30 മധ്യേ പ്രായമുള്ളവരാണ്. 621 പേര്‍ 31 നും 40 മധ്യേ പ്രായമുള്ളവരാണ്. 10 വയസ് വരെയുള്ള 271 കുട്ടികള്‍ക്ക് രോഗം ബാധിച്ചു.

പശ്ചിമകൊച്ചിയില്‍ രോഗം വ്യാപനം രൂക്ഷമാകുകയാണ്. ഇന്നലെ മാത്രം പശ്ചിമകൊച്ചിയില്‍ 70 പേര്‍ക്ക് രോഗം പിടിപ്പെട്ടു. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 1701 ആണ്.

ഇന്നലെ മാത്രം എറണാകുളത്ത് 230 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 214 പേര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത് സമ്പര്‍ക്കത്തിലൂടെയാണ്.

 

Readers Comment

Add a Comment