Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:23 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, pumpkin patch school, i2inews , events,

പഠനത്തോടൊപ്പം പാഠ്യേതരമേഖലയിലും കുട്ടികളുടെ കഴിവ് വളർത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകികൊണ്ട്   തലസ്ഥാനത്ത് ആരംഭിച്ച പംപ്കിൻ പാച്ച് പ്രീപ്രൈമറി സ്കൂളിന്റെ അഞ്ചാം വാർഷികാഘോഷം ഇന്ന് വൈകുംന്നേരം 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ ലൈബ്രറി ആഡിറ്റോറിയത്തിൽ നടക്കും. സി.ഡി.സി. ഡയറക്ടർ ഡോ. ബാബുജോർജ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സാമൂഹ്യസാംസ്കാരിക മേഖലകളിലെ പ്രമുഖവ്യക്തികളും പങ്കെടുക്കുമെന്ന് സ്കൂൾ ഡയറക്ടർ വീണാ സന്തോഷ് അറിയിച്ചു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

Readers Comment

Add a Comment