Forecast Weather using OpenWeatherMap with PHP

Kerala

  • Monday 5:33 am
  • 10th August, 2026
  • Overcast Clouds
22.6°C22.6°C
  • Humidity: 97 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ജെസിഐ കിഴിശ്ശേരി യുടെ നേതൃത്വത്തിൽ, കൊണ്ടോട്ടിയിലെയും, കിഴിശ്ശേരിയിലെയും , മികച്ച സാമൂഹിക വിദ്യാഭ്യാസ സന്നദ്ധ, പ്രതിഭകളെ ആദരിച്ചു. 11 വർഷമായി ഒരു പ്രതിഫലവും കൈപ്പറ്റാതെ കിഴിശ്ശേരി പെയിൻ ആൻഡ് പാലിയേറ്റീവിന് വേണ്ടി പ്രവർത്തിക്കുന്ന വിപി മറിയുമ്മക്ക് സല്യൂട്ട് ദ സൈലന്റ് വർക്കർ അവാർഡ്, മർമ്മ് ആയുർവേദിക് ആശുപത്രി എംഡി ഡോക്ടർ മുഹമ്മദ് അലിയാസ് ബാപ്പുവിന് കർമ്മ ശ്രേഷ്ഠ അവാർഡ്, പറമ്പാടൻ ഫസലുൽ ഹഖിനെ ടോബിപ് അവാർഡ്, കമൽപത്ര ബിസിനസ് അവാർഡ് കിഴിശ്ശേരി നീരുട്ടിക്കൽ സ്വദേശി ജെസി നജീബിന്, സല്യൂട്ട് ദ ടീച്ചർ അവാർഡ് ഇ എം ഇ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി കെ അബ്ദുൽ സലാമിന് സമ്മാനിച്ചു. ജെസിഐ മേഖലാ പ്രസിഡന്റ് സെനറ്റർ ദീപേഷ് നായർ, ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പുത്തലൻ റഊഫ് അധ്യക്ഷത വഹിച്ചു. അഫ്സൽ ബാബു, മേഖലാ വൈസ് പ്രസിഡന്റ് റഷീദ് മാവൂർ, ചെമ്പൻ ഫസലുൽ ഹഖ് പ്രസംഗിച്ചു.

Readers Comment

Add a Comment