Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:24 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയുടെ ഔദ്യോഗിക പ്രവർത്തനോദ്ഘാടനം ജനുവരി ഒന്ന് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തദ്ദേശ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അധ്യക്ഷത വഹിക്കും. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ബ്രോഷർ പ്രകാശനം ചെയ്യും.

തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ, വി.കെ.പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, ക്രെഡായ് കേരള ചെയർമാൻ എസ്.കൃഷ്ണകുമാർ, എകെസിഎഎ പ്രസിഡന്റ് ജോയ് പത്താടൻ, കെ-റെറ ചെയർമാൻ പി.എച്ച്. കുര്യൻ, അംഗം പ്രീത പി. മേനോൻ എന്നിവർ പ്രസംഗിക്കും.

Readers Comment

Add a Comment