Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്‍ക്കത്തയില്‍ നടന്ന 68-ാമത് ബി.എന്‍ മാലിക്ക് ആള്‍ ഇന്ത്യ പോലീസ് ഗെയിംസ് ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തിന് കിരീടം. ഫൈനലില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ സി.ആര്‍.പി.എഫിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് കേരളാ പോലീസ് ചാമ്പ്യന്മാര്‍ ആയത്. 

പോലീസിന് വേണ്ടി ജിംഷാദ് രണ്ട് ഗോള്‍ നേടി. അഞ്ചു ഗോള്‍ നേടിയ ഫിറോസ് ടൂര്‍ണമെന്‍റിലെ ടോപ് സ്കോറര്‍ ആയി. മുമ്പ് 1996 ലും 2013 ലും കേരളാ പോലീസ് ചാമ്പ്യന്‍ ആയിട്ടുണ്ട്. ആസാം റൈഫിള്‍സിനെ 2-0 ന് തോല്‍പിച്ച് ആതിഥേയര്‍ ആയ ബംഗാള്‍ മൂന്നാം സ്ഥാനം നേടി. കേരളാ പോലീസ് ടീമിന്‍റെ മാനേജര്‍ യു.ഷറഫലിയും ടെക്നിക്കല്‍ ഡയറക്ടര്‍ ഐ.എം വിജയനും ആയിരുന്നു. സുനില്‍ എസ് ടീം കോച്ചും അബ്ദുള്‍ റഹ്മാന്‍.ടി.പി അസിസ്റ്റന്‍റ് കോച്ചും ആയിരുന്നു.

Readers Comment

Add a Comment