Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:19 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 18ന് വൈകുന്നേരം 5.30 മണിക്ക് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയറ്ററിൽ നിർവ്വഹിക്കും.
ഡോ.കെ.ടി.ജലീൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ സ്വാഗതം ആശംസിക്കും. ഡോ.ശശി തരൂർ എം.പി. മുഖ്യപ്രഭാഷണം നടത്തും.
വി.എസ്.ശിവകുമാർ എം.എൽ.എ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ.എ.ബി.മൊയ്തീൻകുട്ടി, കമ്മീഷൻ അംഗങ്ങളായ അഡ്വ.ബിന്ദു.എം.തോമസ്, അഡ്വ.മുഹമ്മദ് ഫൈസൽ എന്നിവർ ആശംസകൾ അർപ്പിക്കും. കമ്മീഷൻ മെമ്പർ സെക്രട്ടറി ശരത്ചന്ദ്രൻ സി.എസ് നന്ദി പറയും.

Readers Comment

Add a Comment