Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:36 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സെക്രട്ടേറിയറ്റിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ദർബാർ ഹാളിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്യോഗസ്ഥർക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14 പൊതു അവധിയായതിനാലാണ് ഇന്ന് ദിനാചരണം സംഘടിപ്പിച്ചത്. ഊർജ്ജ വിഭവങ്ങളുടെ അമിത ചൂഷണത്തിനെതിരായി പ്രവർത്തിക്കാനും വരും തലമുറയ്ക്കായി സംരക്ഷിച്ചു നിർത്താനുമാണ് ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്നത്. 

Readers Comment

Add a Comment