Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ സിനിമാ ലൈഫ് ഹിസ്റ്ററി 'സെല്ലുലോയിഡ് സ്വപ്‌നാടകന്‍' എന്ന പുസ്തകം ഇന്നലെ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററിലെ  ഓപ്പണ്‍ ഫോറത്തില്‍ പ്രകാശനം ചെയ്തു. ഇന്ത്യ കണ്ട മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രാമചന്ദ്രബാബുവിനെ കുറിച്ചുള്ള പുസ്തകം മലയാളസിനിമയുടെ ചരിത്രം കൂടിയാണെന്ന് പുസ്തകം പ്രകാശനം ചെയ്ത്   പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ  കമല്‍ പുസ്തകം ഏറ്റുവാങ്ങി.  നടനും സംവിധായകനുമായ മധുപാല്‍ പുസ്തകം പരിചയപ്പെടുത്തി. രാമചന്ദ്രബാബു, പുസ്തകം എഴുതിയ ജിതേഷ് ദാമോദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Readers Comment

Add a Comment