Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടി പണ്ഡിറ്റ്ജി നാഷണല്‍ ഫൗണ്ടേഷന്‍ ''സ്മൃതിപഥം'' എന്ന പേരില്‍ മരണപ്പെട്ട മുഴുവന്‍ കോണ്‍ഗ്രസുകാരുടെയും വിവര ശേഖരണം നടത്തുന്നു. കൊല്ലം ജില്ലയില്‍ തുടങ്ങുന്ന സ്മൃതിപഥം പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കുമെന്നും മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബവുമായി പാര്‍ട്ടിക്ക് നേരിട്ട് ബന്ധം സ്ഥാപിക്കാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നും സ്മൃതിപഥം പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി.തോമസ്, ഡോ.ശൂരനാട് രാജശേഖരന്‍, അഡ്വ.എ.ഷാനവാസ്ഖാന്‍, ജി.രതികുമാര്‍, പുനലൂര്‍ മധു, കെ.സുരേഷ് ബാബു, എസ് കൃഷ്ണകുമാര്‍, ഡി.ഗീതാകൃഷ്ണന്‍, ഏരൂര്‍ സുഭാഷ്, ഉറുകുന്ന് ശശിധരന്‍, രഞ്ജിത് കലിംഗമുഖം, എസ്.എം.ബാലു, ശശികണ്ണങ്കര, കേശവദാസ്, സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Readers Comment

Add a Comment