Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരള കാർഷിക സർവകലാശാല, കാർഷിക കോളേജ് വെള്ളായണി, സ്റ്റുഡന്റ്‌സ് യൂണിയൻ, സ്റ്റേറ്റ് വെറ്റ്‌ലാൻഡ് അതോറിറ്റി കേരള (എസ്.ഡബ്ല്യൂ.എ.കെ),കല്ലിയൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ 26, 27 തിയതികളിൽ വെള്ളായണി കാക്കമൂല കായൽതീരത്ത് കായലോരം അഗ്രി ലേക്ക് ഫെസ്റ്റ് സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം 27ന് രാവിലെ 11ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. 26ന് ഫ്‌ളാഷ്‌മോബ്, ദീപസന്ധ്യ, ആരതി അർപ്പണം, രംഗപൂജ എന്നിവ നടക്കും. ചർച്ചകൾ, സെമിനാറുകൾ, അഗ്രോക്ലിനിക്ക്, കരകൗശലപ്രദർശനം, കാർഷികപ്രദർശനം, വിദ്യാർഥികൾക്കും കർഷകർക്കുമുള്ള മത്സരങ്ങൾ, വിനോദപരിപാടികൾ എന്നിവയും സംഘടിപ്പിക്കും. മുതിർന്ന കർഷകരെ ചടങ്ങിൽ ആദരിക്കും.

Readers Comment

Add a Comment