Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:33 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിസംബര്‍ 21 മുതല്‍ കനകക്കുന്നില്‍ നടക്കുന്ന വസന്തോല്‍സവത്തില്‍ വനംവകുപ്പിന്റെ സ്റ്റാള്‍ സജ്ജീകരിക്കുന്നതിന് ഈ മേഖലയില്‍ മുന്‍ പരിചയമുള്ള  വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. എക്‌സിബിഷന്റെ ഭാഗമായി 50X 28 അടി വിസ്തീര്‍ണത്തില്‍ സ്വാഭാവിക വനമാതൃകയാണ് ഒരുക്കേണ്ടത്്. ഇത് സംബന്ധിച്ച നൂതന ആശയങ്ങളും എസ്റ്റിമേറ്റും  നവംബര്‍ 25 ന്  വൈകുന്നേരം അഞ്ചുമണിക്കകം ഡയറക്ടര്‍,ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വനംവകുപ്പ് ആസ്ഥാനം വഴുതക്കാട്് തിരുവനന്തപുരം 14 എന്നവിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായോ 0471 2529145, 9447979200 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്്.

Readers Comment

Add a Comment