Forecast Weather using OpenWeatherMap with PHP

Kerala

  • Monday 1:43 pm
  • 10th August, 2026
  • Overcast Clouds
24.79°C24.79°C
  • Humidity: 90 %
  • Wind: 2.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിച്ചു. അക്കാദമിയുടെ 50 വര്‍ഷത്തെ പ്രവര്‍ത്തന മികവ് പരിഗണിച്ചാണ് പുരസ്‌കാരം. രാഷ്ട്രം നിരവധി സുരക്ഷാ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ നാവിക സേനക്ക് നിര്‍ണായക പങ്ക് വഹിക്കാനുണ്ടന്ന് രാഷ്ട്രപതി പറഞ്ഞു. ഏഴിമല നേവല്‍ അക്കാദമി പരേഡ്

ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ സുശീല്‍ സിംഗ് രാഷ്ട്രപതിയില്‍ നിന്നും പ്രസിഡണ്ട്‌സ് കളര്‍ ഏറ്റുവാങ്ങി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരു സൈനിക യൂണിറ്റിന് രാജ്യം നല്കുന്ന പരമോന്നത ബഹുമതിയാണ്.

Readers Comment

Add a Comment