Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുട്ടികൾ അവരുടെ ജീവിത പരിസരത്ത് സുരക്ഷിതരായിരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച 40 ശിൽപ്പശാലകളുടെ ക്രോഡീകരിച്ച റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ ചെയർമാൻ പി. സുരേഷ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. കുട്ടികൾ അനുഭവിക്കുന്ന പീഡനങ്ങൾ, അതിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ എന്നിവ റിപ്പോർട്ടിലുണ്ട്. കുട്ടികളെ മാനസികമായും കായികമായും കരുത്താർജ്ജിപ്പിക്കുവാനുള്ള മാർഗങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.