Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:38 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


സമകാലിക പ്രസക്തമായ വിഷയങ്ങൾ അവതരിപ്പിക്കുന്ന നടകമായ രാവുണ്ണിയുടെ അവതരണം ജൂലായ് I4 വൈകിട്ട്  6.45 നു തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ നടക്കുന്നു.
ശ്രദ്ധേയനായ നാടകകൃത്ത് പി. എം.താജിന്റെ രാവുണ്ണി നാടകം സംവിധാനം ചെയ്യുന്നത് മുത്തപ്പൻ ആണ്.
രാവുണ്ണി ആൻ അപ്പൊലിറ്റിക്കൽ സ്റ്റോറി എന്നാണ് നാടകത്തിന്റെ മുഴുവൻ പേര്.
തിരുവനന്തപുരം അഭിനയ തീയേറ്റേഴ്‌സ് ആണ് നാടകം അരങ്ങിലെത്തിക്കുന്നത്‌.

 

Readers Comment

Add a Comment