Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:53 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ജസ്റ്റിസ്  വി. ആർ‌. കൃഷ്ണയ്യരുടെ ജന്മദിനമായ നാളെ സംസ്ഥാനത്ത്  നല്ല നടപ്പ് ദിനം ആചരിക്കും. കുറ്റവാളികളെ തിരുത്താം കുറ്റകൃത്യങ്ങൾ കുറയ്ക്കാം എന്നതാണ് നല്ല നടപ്പു ദിനത്തിന്റെ മുദ്രാവാക്യം. നാളെ ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം പട്ടത്തെ ഇ.എം. എസ് ഹാളിൽ  2 മണിക്ക് ആരോ​ഗ്യവകുപ്പ് മന്ത്രി നല്ല നടപ്പു ദിനം ഉദ്ഘാടനം ചെയ്യും.

Readers Comment

Add a Comment