Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:41 am
  • 10th August, 2026
  • Overcast Clouds
23.04°C23.04°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി,പട്ടികവർഗക്കാരായ തൊഴിൽരഹിതർക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കൈമനത്തെ ഗവൺമെന്റ് വനിത പോളിടെക്‌നിക്ക് കോളേജിൽ ഡിസംബർ ഒന്നിന് രാവിലെ ഒൻപതിനാണ് തൊഴിൽമേള. പതിനൊന്ന് സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ  www.ncs.gov.in   ൽ   https://forms.gle/79F5cd8FXLd9kBHr8  എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ നമ്പർ, വയസ്സ്, യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഹാജരാക്കണം. തൊഴിൽമേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികളോ തൊഴിൽദായകരോ ഫീസ് നൽകേൺണ്ടതില്ല. 

Readers Comment

Add a Comment