Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:20 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 
കൊല്ലം പബ്ലിക്‌ ലൈബ്രറി ഹാളില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ചുവരുന്ന സാഹിത്യ-സാംസ്‌കാരിക പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം കാഥികന്‍ പ്രൊഫ.വി.ഹര്‍ഷകുമാര്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം എസ്.എന്‍.വനിതാ കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍  പാര്‍വതി.ആര്‍.ബിജു അധ്യക്ഷത വഹിച്ചു. ഫാത്തിമ മാതാ കോളേജ് യു.യു.സി സഞ്ജന  സ്വാഗതവും രാജ്മോഹന്‍ നന്ദിയും പറഞ്ഞു. നവംബര്‍ 8ന് സമാപിക്കുന്ന പുസ്തകമേളയില്‍ മികച്ച വൈജ്ഞാനിക പുസ്തകങ്ങള്‍ ആകര്‍ഷകമായ വിലക്കിഴിവില്‍ ലഭിക്കും.

Readers Comment

Add a Comment