Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:24 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ടീം ഐ ടു ഐയുടെ മീഡിയ ഡിവിഷന്‍ ആയ 'ഐ ടു  ഐ ന്യൂസ്' പ്രസിദ്ധീകരിച്ച പ്രത്യേക അരോഗ്യ പതിപ്പ് മുന്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. കേരള അഡ്വര്‍ടൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ (K3A) സംസ്ഥാന വൈസ് പ്രസിഡന്റ് ശാസ്തമംഗലം മോഹന് പ്രസിദ്ധീകരണത്തിന്റെ ആദ്യ കോപ്പി നല്‍കിയായിരുന്നു പ്രകാശനം.

പ്രശസ്ത ചികിത്സകര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയിലെ പ്രമുഖരുടെ കുറിപ്പുകളും ആരോഗ്യവിജ്ഞാന ഫീച്ചറുകളുമാണ് ഐ ടു ഐ ന്യൂസ് ഹെല്‍ത്ത് സപ്‌ളിമെന്റിന്റെ ഉള്ളടക്കം. പ്രകാശന ചടങ്ങില്‍ ഐ ടു ഐ ന്യൂസ് ഹെല്‍ത്ത് കെയര്‍ ഡിവിഷന്‍ ഹെഡ് ഡോ. സബീന സിദ്ദിഖ്, ക്രിയേറ്റീവ് ഹെഡ് അനില്‍ കുമാര്‍, ബ്രാന്‍ഡ് പ്രൊമോഷന്‍ കോ ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ ഹിമഗിരി എന്നിവര്‍ പങ്കെടുത്തു.

Readers Comment

Add a Comment