Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:45 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അയ്യങ്കാളി ഹാളിൽ (വി.ജെ.റ്റി ഹാൾ) വൈകിട്ട് മൂന്നിന് കഥയരങ്ങ് നടക്കും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.എസ് ചന്ദ്രിക, എം. രാജീവ്കുമാർ, സലിൻ മാങ്കുഴി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 4.30ന് കവിയരങ്ങ് കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. ദേശമംഗലം രാമകൃഷ്ണൻ, കുരീപ്പുഴ ശ്രീകുമാർ, എസ്. ജോസഫ്, ഗിരീഷ് പുലിയൂർ തുടങ്ങിയവർ സംബന്ധിക്കും. വൈകിട്ട് 6.30ന് തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം' നാടകവും അരങ്ങേറും.

Readers Comment

Add a Comment